ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
Monday, February 18, 2019 11:08 PM IST
ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ ഗ്രാ​മ സ്വ​രാ​ജ് അ​ഭി​യാ​ൻ (ആ​ർ​ജി​എ​സ്എ) ഇ-​ഗ​വേ​ണ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ലേ​ക്ക് ഐ​ടി എ​ക്‌​സ​പ​ർ​ട്, ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ എ​ന്നി​വ​രെ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​നാ​യി ഇ​ന്നു ന​ട​ത്താ​നി​രു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​യ​താ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

പൂ​ച്ചാ​ക്ക​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ടു​ത​ല ജം​ഗ്ഷ​നി​ൽ പ്ര​തി​ക​ളു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക​ളു​ടെ കോ​ല​വു​മാ​യി വ​ടു​ത​ല ജം​ഗ്ഷ​നി​ൽ പ്ര​ക​ട​നം ന​ട​ത്തി. ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി. ക​ബീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് അ​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.