ക്വി​സ് മ​ല്‍​സ​രം ന​ട​ത്തി
Monday, February 18, 2019 11:42 PM IST
കൊ​ല്ലം: അ​ഗ്മാ​ര്‍​ക്ക് ദേ​ശീ​യ പ്ര​ദ​ര്‍​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക്വി​സ് മ​ല്‍​സ​രം ന​ട​ത്തി. കൊ​ല്ലം എ​സ്എ​ന്‍ ട്ര​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ എ​സ്എ​സ് അ​ക്ഷ​യ് ഒ​ന്നാം സ്ഥാ​നം നേ​ടി. തേ​വ​ള്ളി ബോ​യ്‌​സ് എ​ച്ച്എ​സ്എ​സി​ലെ ആ​ര്‍ അ​ക്ഷ​യ്, കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലെ സി ​ഹ​രി​പ്രി​യ എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ നീ​തു​വി​നാ​ണ് മൂ​ന്നാം സ്ഥാ​നം.
ഇ​ന്ന​ലെ ഭ​ക്ഷ്യ സു​ര​ക്ഷ​യും ഗു​ണ​മേ​ന്‍​മ​യും ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ 11ന് ​മ​ല്‍​സ്യ​ത്തി​ന്‍റെ ഗു​ണ​മേ​ന്‍​മ​യും മ​ല്‍​സ്യ അ​ധി​ഷ്ടി​ത പ​ദ്ധ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​മെ​ഗാ​ഷോ​യും ഡി​ജെ നി​റ​ക്കൂ​ട്ടും ന​ട​ക്കും.