ര​ക്തസാ​ക്ഷി​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​ത് അ​സാ​നി​പ്പി​ക്ക​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Monday, February 18, 2019 11:42 PM IST
കി​ളി​കൊ​ല്ലൂ​ർ: ​ര​ക്ത​സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വി​പി​ന​ച​ന്ദ്ര​ൻ.​ യൂ​ത്ത് കോ​ൺ​ഗ്ര​സ് കി​ളി​കൊ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.​
കാ​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ൻ​മാ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥന​യും 40 മെ​ഴു​കു​തി​രി ക​ത്തി​ച്ചു​മാ​യി​രു​ന്നു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്.​ യൂ​ത്ത് കോ​ൺ​ഗ്ര​സ് കി​ളി​കൊ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​മോ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ കെ ​എ​സ് യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഷീ​ർ പ​ള്ളി​വ​യ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​എ​സ് അ​ബി​ൻ, ഷെ​ഫീ​ക്ക് ചെ​ന്താ​പൂ​ര്, പ്ര​ദീ​പ് മാ​ത്യൂ, ഷെ​ഫീ​ക്ക് കി​ളി​കൊ​ല്ലൂ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം അ​സം​ബ്ലീ പ്ര​സി​ഡ​ൻ​റ് അ​നി​ൽ​കു​മാ​ർ, ശ​ശി​ധ​ര​ൻ​പി​ള്ള, സ​ക്കീ​ർ ഹു​സൈ​ൻ, ഹു​നൈ​സ് പ​ള്ളി​മു​ക്ക്‌, ഹാ​രി​സ് ക​ട്ട​വി​ള, റാ​ഫി കൊ​ല്ലം, സ​ജ​ൻ ഗോ​പാ​ല​ശേരി, റി​യാ​സ് ക​ട്ട​വി​ള, അ​നീ​സ് കു​റ്റി​ച്ചി​റ, ഉ​ണ്ണി ക​ട്ട​വി​ള, ജ​യ​രാ​ജ്, മി​സ്ബാ അ​യ​ത്തി​ൽ, ആ​ഷി​ഖ് ബൈ​ജു, നൗ​ഫ​ൽ, നെ​ഫ്സ​ൽ, ഹു​നൈ​സ്, ഫാ​റൂ​ഖ്, വി​ഷ്ണു, സു​ധീ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.