ടൂറിസം: ശി​ല്പ​ശാ​ല നാ​ളെ
Tuesday, February 19, 2019 12:22 AM IST
കൊ​ച്ചി: ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഏ​ക​ദി​ന അ​വ​ബോ​ധ ശി​ല്പ​ശാ​ല​യും ഫോ​ർ​ട്ടു​കൊ​ച്ചി അ​മ​രാ​വ​തി​യി​ലെ ഗ്രാ​ൻ​ഡ് കാ​നി​യ​ൻ ഹോ​ട്ട​ലി​ൽ നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കും.​ കെ.​ജെ.​ മാ​ക്സി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും
ടൂ​റി​സം ഡ​യ​റ​ക്ട​ർ പീ. ​ബാ​ല​കി​ര​ണ്‍, സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​രൂ​പേ​ഷ് കു​മാ​ർ, വാ​ട്ട് കൗ​ണ്‍​സി​ല​ർ​മാ​രാ​യ സീ​ന​ത്ത് റ​ഷീ​ദ്, ഷൈ​നി മാ​ത്യു, എ.​ആ​ർ. ഷ​മീ​ന, ടി.​കെ. അ​ഷ്റ​ഫ്, ഷീ​ബ ലാ​ൽ, ബെ​ന​ഡി​ക്ട് ഫെ​ർ​ണാ​ണ്ട​സ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക​മ​ല​മ്മ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​പി. ന​ന്ദ​കു​മാ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​അ​രു​ണ്‍​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.