ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി
Tuesday, February 19, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: ഹെ​ഡ്‌ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ(​സി​ഐ​ടി​യു) ഏ​രി​യ സ​മ്മേ​ള​നം ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം.​പി. സെ​യ്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​ബൂ​ബ​ക്ക​ർ, പി. ​വി​ജ​യ​ൻ, കെ.​കെ. ബ​ഷീ​ർ, പി.​കെ. അ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി
എം.​പി. സെ​യ്ത്(​പ്ര​സി​ഡ​ന്‍റ്), കെ.​കെ. ബ​ഷീ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​കെ. അ​ബു (സെ​ക്ര​ട്ട​റി), പി. ​വി​ജ​യ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം. ​ബാ​വ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.