വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, February 19, 2019 12:57 AM IST
പു​ൽ​പ്പ​ള്ളി: അ​പ്ര​തീ​ക്ഷി​ത ഹ​ർ​ത്താ​ലി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, ഇ.​ടി. ബാ​ബു, പി.​ആ​ർ. വി​ജ​യ​ൻ, പി.​സി. ബേ​ബി, കെ.​എ. സു​ധാ​ക​ര​ൻ, കെ. ​ജോ​സ​ഫ്, പി.​സി. ടോ​മി, പി.​വി. ജോ​സ​ഫ്, വേ​ണു​ഗോ​പാ​ൽ, സി.​കെ. ബാ​ബു, കെ.​വി. റ​ഫീ​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പൊ​തു​ജ​ന സേ​വ​ന​ത്തി​നു ഇ​റ​ങ്ങി​ത്തി​രി​ച്ച​വ​ർ അ​ക്ര​മ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​തു അ​ങ്ങേ​യ​റ്റം ല​ജ്ജാ​ക​ര​മാ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ മു​ഖം​നോ​ക്കാ​തെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.