ആ​യി​രം​ദി​നാ​ഘോ​ഷത്തിന് തി​രൂ​രി​ൽ നാ​ളെ തു​ട​ക്ക​ം
Tuesday, February 19, 2019 1:05 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​ർ ആ​യി​രം ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​വ്ആ​യി​രം ദി​ന​ങ്ങ​ൾ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ മു​ത​ൽ തി​രൂ​രി​ൽ തു​ട​ക്ക​മാ​വും. തി​രൂ​ർ ന​ഗ​ര​സ​ഭ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഏ​ഴ് ദി​വ​സം നീ​ളു​ന്ന​താ​ണ് പ​രി​പാ​ടി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ 267 പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൂ​ടാ​തെ 88 പു​തി​യ പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. നാളെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ഏ​ഴു​കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്വി​മ്മിംഗ് പൂ​ൾ, 23 ന് ​ജി​ല്ല പ്ലാ​നിംഗ് സ​മു​ച്ച​യം തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 400പേ​ർ​ക്ക് ഒ​രു​ങ്ങു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ ത​റ​ക്കി​ല്ല​ട​ൽ ച​ട​ങ്ങും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 20 വൈ​കീ​ട്ട് അ​ഞ്ചി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​ഖ​ഫ്, ഹ​ജ്ജ് മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ നി​ർ​വ​ഹി​ക്കും.
സി.​മ​മ്മു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും. ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ല​യി​ലെ മ​റ്റ് എം​എ​ൽ​എ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.
ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് താ​ഴെ​പാ​ലം സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും തു​ട​ങ്ങി സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ ജി​ല്ല​യു​ടെ സാം​സ്കാ​രി​ക ക​ലാ​പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ക​ള​രി​പ്പ​യ​റ്റ്, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​വും.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന 80ഓ​ളം സ്റ്റാ​ളു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. അ​തി​ൽ 35 സ്റ്റാ​ളു​ക​ൾ കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന സ്റ്റാ​ളു​ക​ളാ​ണ്. കൂ​ടാ​തെ അ​ഞ്ച് ഫു​ഡ്കോ​ർ​ട്ടു​ക​ളും ഒ​രു​ക്കും. മ​ല​ബാ​റി​ന്‍റെ നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി കു​ടും​ബ​ശ്രീ ഒ​രു​ക്കു​ന്ന ഉ​മ്മാ​ന്‍റെ വ​ട​ക്കി​നി, ച​ക്ക മ​ഹോ​ത്സ​വം, ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സീ​ഫു​ഡ് കി​ച്ച​ൻ എ​ന്നി​വ മേ​ള​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് പു​തു രു​ചി​ക​ൾ സ​മ്മാ​നി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ളും സാം​സ്കാ​രി​ക സ​ദ​സ്സു​ക​ളും സം​ഘ​ടി​പ്പി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.