മെ​ഗാ ക്വി​സ് മ​ത്സ​രം: ഒ​ന്നാം സ്ഥാ​നം സി.​പി. വി​സ്മ​യ​യ്ക്ക്
Tuesday, February 19, 2019 1:12 AM IST
പേ​രാ​മ്പ്ര: ആ​വ​ള ബ്ര​ദേ​ഴ്‌​സ് ക​ലാ​സ​മി​തി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി സി.​പി. വി​സ്മ​യ​യ്ക്കു ഒ​ന്നാം സ്ഥാ​നം. ആ​വ​ള യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പേ​രാ​മ്പ്ര ബ്ലോ​ക്കി​ലെ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 70 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.
നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ത​ന്നെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ശാ​മി​ല്‍, സി. ​കെ. അ​ഭി​രാം എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​യ്ക്ക് മീ​ത്ത​ലെ പാ​ല​ക്കൂ​ല്‍ നാ​രാ​യ​ണ നാ​യ​ര്‍ മെ​മ്മോ​റി​യ​ല്‍ മൊ​മെ​ന്‍റോ​യും 5001രൂ​പ​യും ര​ണ്ടാം സ​മ്മാ​ന ജേ​താ​വി​ന് ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ക്കു​റു​പ്പ് അ​രീ​ക്ക​ല്‍ മെ​മ്മോ​റി​യ​ല്‍ മൊ​മെ​ന്‍റോ​യും 3001രൂ​പ​യും മൂ​ന്നാം സ​മ്മാ​ന ജേ​താ​വി​ന് കൊ​യി​ലോ​ത്തു അ​മ്മ​ദ് മെ​മ്മോ​റി​യ​യ​ല്‍ മൊ​മെ​ന്‍റോ​യും 2001 രൂ​പ​യും ന​ല്‍​കി.
വി.​കെ പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍, കോ​റോ​ത് സൂ​പ്പി, എം. ​കേ​ളു. ഇ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ നാ​യ​ര്‍, കൈ​വേ​ലി സൂ​പ്പി ഹാ​ജി, കു​ന്നു​മ്മ​ല്‍ കൃ​ഷ്ണ​ക്കു​റു​പ്പ്, മ​ല​യി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള, നാ​ഗ​ത്ത​പൊ​യി​ല്‍ അ​പ്പു​ക്കു​ട്ടി ന​മ്പ്യാ​ര്‍, എ​ട​പോ​ത്തു മീ​ത്ത​ല്‍ കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​രു​ടെ പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മൊ​മെ​ന്‍റോ​യും ന​ല്‍​കി.
മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ല്‍​കി.​ന​ല്‍​കി. വി​ജ​യി​ക​ള്‍​ക്കു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​ബി. ബി​നീ​ഷ് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ക​ലാ​സ​മി​തി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് കൈ​വേ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് ക​ണ്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര ബി​പി​ഒ കെ.​വി. വി​നോ​ദ​ന്‍, പാ​ല​ക്കൂ​ല്‍ ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.