കു​ടും​ബ​ശ്രീ നേ​തൃ​ത്വ സം​ഗ​മം
Tuesday, February 19, 2019 1:19 AM IST
മ​ട്ട​ന്നൂ​ർ: കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ 1000 ദി​നാ​ഘോ​ഷത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ നേ​തൃ​ത്വ സം​ഗ​മ​വും മം​ഗ​ല്യ ബ്യൂ​റോ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​ർ​ജി​ത്ത് മം​ഗ​ല്യ ബ്യൂ​റോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി.​നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു.