ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കണം -ഐ​എ​ൻ​ടി​യു​സി
Tuesday, February 19, 2019 10:22 PM IST
തൊ​ടു​പു​ഴ: ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) തൊ​ടു​പു​ഴ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ന​ടത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മെം​ബ​ർ കെ. ​സ​ലിം​കു​മാ​ർ, പി.​ബി.​ബി​ജു, സി.​ടി. പൗ​ലോ​സ്, രാ​ജേ​ഷ് വി​ശ്വം​ഭ​ര​ൻ, ഇ.​കെ. രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​കെ. ജോ​ർ​ജ്- പ്ര​സി​ഡ​ന്‍റ്, പി.​ബി. ബി​ജു -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.