ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ൽ ഒ​ഴി​വ്
Tuesday, February 19, 2019 10:22 PM IST
തൊ​ടു​പു​ഴ: വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ സം​യോ​ജി​ത ശി​ശു സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ൽ ലീ​ഗ​ൽ കം ​പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ, കൗ​ണ്‍​സി​ല​ർ, ഒ​ആ​ർ​സി പ്രൊ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്, ഒ​ആ​ർ​സി സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നീ ത​സ്തി​ക​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള​ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡേ​റ്റ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, പ്ര​വ​ർ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, ര​ണ്ട് ഫോ​ട്ടോ എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നി​ല​ധി​കം ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഒ​രോ ത​സ്തി​ക​ക​ൾ​ക്കും പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​ക​ണം.
പ്രാ​യ​പ​രി​ധി 18 നും 36 ​നും ഇ​ട​യി​ൽ. അ​പേ​ക്ഷ​ക​ൾ 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, വെ​ങ്ങ​ല്ലൂ​ർ പി​ഒ, തൊ​ടു​പു​ഴ, 685608 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ഫോ​ണ്‍: 04862 200108.