വി​ശ​പ്പ് ര​ഹി​ത അ​ടു​ക്ക​ള: പാ​ട​ശേ​ഖ​ര ഉ​ട​മ​ക​ൾ നെ​ല്ല് ന​ല്കി
Tuesday, February 19, 2019 10:39 PM IST
ആ​ല​പ്പു​ഴ: വി​ശ​പ്പ് ര​ഹി​ത അ​ടു​ക്ക​ള​യ്ക്ക് മ​ണ്ണ​ഞ്ചേ​രി പെ​രും​തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ള്ള മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര ഉ​ട​മ​ക​ളും നെ​ല്ല് ന​ല്കും. പാ​ട​ശേ​ഖ​ര ഉ​ട​മ​ക​ളാ​യ അ​നി​ൽ​കു​മാ​ർ, അ​ബ്ദു​ൾ ഖാ​ദ​ർ, പി.​എ​ൻ.​ദാ​സ​ൻ, ശ​ങ്കു​ണ്ണി എ​ന്നി​വ​രി​ൽ നി​ന്ന് നെ​ല്ല് സ്വീ​ക​രി​ച്ചു, വി​ശ​പ്പ് ര​ഹി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ തീ​രു​മാ​നി​ച്ച പാ​ട​ശേ​ഖ​ര സ​മി​തി​യെ പ​ഞ്ചാ​യ​ത്ത് അ​ഭി​ന​ന്ദി​ച്ചു. പ​രി​പാ​ടി മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് നെ​ല്ല് ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ൻ. ദാ​സ​ൻ, സ​മ​ദ്, അ​ബ്ദു​ൾ ഖാ​ദ​ർ, ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി ആ​ർ.​റി​യാ​സ്, ചെ​യ​ർ​മാ​ൻ കെ. ​ര​തീ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. ഹ​രി​ദാ​സ്, താ​ഹി​ർ, സ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.