തു​ല്യ​വേ​ത​നം ന​ട​പ്പി​ലാ​ക്ക​ണം
Tuesday, February 19, 2019 10:58 PM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ അ​ണ്‍​എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്കും പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യ്ക്കും അ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​തു​പോ​ലെ സേ​വ​ന​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് സ്റ്റാ​ഫ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ശ​ശി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വേ​ണു ക​ക്ക​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​കെ.​അ​ച്യു​ത​ൻ, സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പ​ത്മി​നി തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ​തു.