യോ​ഗാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം
Tuesday, February 19, 2019 11:17 PM IST
കൊല്ലം : എ​സ്.​ആ​ര്‍.​സി ക​മ്മ്യൂ​ണി​റ്റി കോ​ളേ​ജ് ന​ട​ത്തു​ന്ന യോ​ഗാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ന് പ​ത്താം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് 28 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​മും പ്രോ​സ്‌​പെ​ക്ട​സും തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം പോ​ലീ​സ് ക്യാ​മ്പി​ന് സ​മീ​പ​മു​ള്ള എ​സ്.​ആ​ര്‍.​സി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.
വി​ലാ​സം - ഡ​യ​റ​ക്ട​ര്‍, സ്റ്റേ​റ്റ് റി​സോ​ഴ്‌​സ് സെ​ന്റ​ര്‍, ന​ന്ദാ​വ​നം, വി​കാ​സ് ഭ​വ​ന്‍. പി.​ഒ, തി​രു​വ​ന​ന്ത​പു​രം-33. ഫോ​ണ്‍: 0471-2325101, 2325102, 9847809651 (കൊ​ല്ലം), 9995813468 (ചാ​ത്ത​ന്നൂ​ര്‍). വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.src.kerala.gov.in, www.srccc.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും.