തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Wednesday, February 20, 2019 12:50 AM IST
പു​ൽ​പ്പ​ള്ളി: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം വി​ത​ര​ണം ചെ​യ്യു​ക, ജോ​ലി ചെ​യ്ത് ഏ​ഴ് ദി​വ​സ​ത്തി​ന​കം കൂ​ലി ന​ൽ​കു​ക, വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള ജോ​ലി തീ​ർ​ത്ത് പോ​കാ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൻ​ആ​ർ​ഇ​ജി​എ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. എ​ൻ​ആ​ർ​ഇ​ജി​എ വ​ർ​ക്കേ​ഴ്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം നി​ഷ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി വി​ൻ​സ​ന്‍റ്, റ​ഷി​ത പ്ര​തീ​ക്ഷ്, സ​ണ്ണി ഓ​ലി​ക്ക​രോ​ട്ട്, കെ.​ജെ. ജോ​ളി, കെ.​വി. ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.