ക്വി​സ് മ​ത്സ​രം 24 ന്
Wednesday, February 20, 2019 12:51 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ന്‍റെ 1000 ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ത​യാ​റാ​ക്കു​ന്ന പ്ര​ത്യേ​കം വേ​ദി​യി​ൽ ജി​ല്ല​യി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 24ന് ​രാ​വി​ലെ ക്വി​സ് മ​ത്സ​രം ന​ട​ത്തും. താ​ത്​പ​ര്യ​മു​ള്ള​വ​ർ ഇ​ന്ന് വൈ​കിട്ട് അ​ഞ്ചി​ന​കം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട​ണം. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി പ്രീ ​എ​ക്സാ​മി​നേ​ഷ​ൻ കൗ​ണ്‍​സി​ലിം​ഗ്, വ്യ​ക്തി​ത്വ​വി​ക​സ​നം, ക​രി​യ​ർ ഗൈ​ഡ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ അ​ധി​ക​രി​ച്ച് സെ​മി​നാ​റും 24 ന് ​ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍ 04936 202534.