മു​സ്ലിം​ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
Wednesday, February 20, 2019 12:56 AM IST
മ​ല​പ്പു​റം: മു​സ്ലിം​ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കമായി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. ’അ​ഭി​മാ​ന​ക​ര​മാ​യ അ​സ്തി​ത്വം എ​ഴു​പ​ത് വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ജി​ല്ലാ മു​സ്ലിം​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 10ന് ​ആ​രം​ഭി​ച്ച കാ​ന്പ​യി​ന്‍റെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് പി​എം​എ​സ്എ പൂ​ക്കോ​യ​ത​ങ്ങ​ളു​ടെ നാ​മ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ.​ല​ത്തീ​ഫ്, സ​യ്യി​ദ് ബ​ഷീ​റ​ലി ശീ​ഹാ​ബ് ത​ങ്ങ​ൾ, പി.​എം.​എ.​സ​ലാം, അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, എം​എ​ൽ​എ​മാ​രാ​യ എ​ൻ ഷം​സു​ദ്ദീ​ൻ, കെ.​എ​ൻ.​എ.​ഖാ​ദ​ർ, എം.​ഉ​മ്മ​ർ, പി ​ഉ​ബൈ​ദു​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ള​ത്തൂ​ർ ടി.​മു​ഹ​മ്മ​ദ് മൗ​ല​വി, കു​റു​ക്കോ​ളി മൊ​യ്തീ​ൻ, എ​ൻ.​സൂ​പ്പി, എം ​റ​ഹ്മ​ത്തു​ള്ള അ​ഷ്റ​ഫ് കോ​ക്കൂ​ർ, എം.​കെ.​ബാ​വ, എം.​എ.​ഖാ​ദ​ർ, എം.​അ​ബ്ദു​ള്ള​ക്കു​ട്ടി, പി.​എ.​റ​ഷീ​ദ്, സി.​മു​ഹ​മ്മ​ദ​ലി, സ​ലീം കു​രു​വ​ന്പ​ലം, ഉ​മ്മ​ർ അ​റ​ക്ക​ൽ, ഇ​സ്മാ​യി​ൽ പി ​മൂ​ത്തേ​ടം, പി.​കെ.​സി.​അ​ബ്ദു​റ​ഹി​മാ​ൻ, കെ.​എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, വ​ണ്ടൂ​ർ കെ.​ഹൈ​ദ​ര​ലി, അ​രി​ന്പ്ര മു​ഹ​മ്മ​ദ്, അ​ൻ​വ​ർ മു​ള്ള​ന്പാ​റ, കെ.​ടി.​അ​ഷ്റ​ഫ്, ടി.​പി.​ഹാ​രി​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.