വി​ധ​വ പെ​ൻ​ഷന് സാ​ക്ഷ്യ​പ​ത്രം: മാ​ർ​ച്ച് ന​ട​ത്തുമെന്ന് എ​സ്ടി​യു
Wednesday, February 20, 2019 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ധ​വ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ്ത്രീ​ക​ൾ ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ വ്യ​വ​സ്ഥ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​രു​ന്ന 26ന് ​രാ​വി​ലെ പ​ത്തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ എ​സ്ടി​യു മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ മു​സ്ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​രു​പ​ത്തി​മൂ​ന്നി​ന് ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. മ​ണ്ഡ​ലം എ​സ്ടി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം.​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​സ്മാ​ൻ തെ​ക്ക​ത്ത്, അ​ഷ്റ​ഫ് പു​ത്തൂ​ർ, പ​ച്ചീ​രി ഫി​റോ​സ്, കാ​രാ​ട്ടി​ൽ ജ​ലീ​ൽ, റ​ജീ​ന ഷൈ​ജ​ൽ, കെ.​പി.​ജു​മൈ​ല, എ​ൻ.​മു​സ്ത​ഫ, കെ.​മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.