സ്‌​പെ​ഷല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ഴ്‌​സ് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു
Wednesday, February 20, 2019 1:04 AM IST
കോ​ഴി​ക്കോ​ട് : റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കോ​മ്പോ​സി​റ്ററി റീ​ജ​ണ​ല്‍ സെ​ന്‍റ​ര്‍ കോ​ഴി​ക്കോ​ട് ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ന്‍ സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ കെ​യ​ര്‍ ഗി​വി​ംഗ് എ​ന്നീ സ്‌​പെ​ഷല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്കു അ​പേ​ക്ഷി​ക്കാം.
ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ല​സ് ടു ​അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ യോ​ഗ്യ​ത 50 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം (എ​സ്എ​സി, എ​സ്​ടി, ഒ​ബി​സി 45 ശ​ത​മാ​നം) ഈ ​വ​ര്‍​ഷം പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ കെ​യ​ര്‍ ഗി​വി​ംഗിനു അ​പേ​ക്ഷി​ക്കാ​നു​ള​ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ​ത്താം​ക്ലാ​സ് വി​ജ​യം. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ മാ​ര്‍​ച്ച് 15 ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ വ​ഴി​യോ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കണം. അ​ഡ്മി​ഷ​ന്‍ ഏ​പ്രി​ല്‍ 21 ന് ​ദേ​ശീ​യ ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ടെ​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് - ഫോ​ണ്‍ - 9946809250, 9947817955.