റോ​ഡ് ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, February 20, 2019 1:12 AM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ​യി​ൽ സ​ന്ന​ഗ​ർ വാ​ർ​ഡി​ലെ പേ​ങ്ങാ​ട് -എ​ലി​ക്കോ​ട്ടു​കോ​ണം-​പ്ലാ​പ്പ​ള്ളി റോ​ഡി​ന്‍റെ​യും ജ​ല​ധാ​ര വ​ർ​ക്കു​ക​ളു​ടെ​യും നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി ന് ​തോ​ട്ടു​മു​ക്ക് ജം​ഗ്ഷ​നി​ൽ സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും .ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി. ​രാ​ജീ​വ് ,ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ലേ​ഖാ വി​ക്ര​മ​ൻ .സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​ഹ​രി​കേ​ശ​ൻ​നാ​യ​ർ ,ആ​ർ മ​ധു ,ടി. ​ആ​ർ. സു​രേ​ഷ് ,ഗീ​താ​കു​മാ​രി ,റ​ഹി​യാ​ന​ത് ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും .