ബൈ​പാ​സ് നി​ര്‍​മാ​ണ യ​ന്ത്ര​ത്തി​ല്‍​നി​ന്ന് പാ​ര്‍​ട്സ് മോ​ഷ്ടി​ച്ച​താ​യി പ​രാ​തി
Wednesday, February 20, 2019 1:14 AM IST
വി​ഴി​ഞ്ഞം: ബൈ​പാ​സ് നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ കെ​എ​ന്‍​ആ​ര്‍​സി​യു​ടെ കൂ​റ്റ​ന്‍ യ​ന്ത്ര​ത്തി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള പാ​ര്‍​ട്സ്മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.​റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള കോ​ബെ​ല്‍​കോ മൊ​ബൈ​ല്‍​യൂ​ണി​റ്റി​ന്‍റെ ഇ​സി​യു ഉ​പ​ക​ര​ണം ക​വ​ർ​ന്ന​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ കോ​വ​ളം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
16ന് ​രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നും ഒ​രു കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന ഉ​പ​ക​ര​ണ​ത്തി​ന് മാ​ര്‍​ക്ക​റ്റി​ല്‍ മൂ​ന്ന​ര ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ള്‍​പ​റ​ഞ്ഞു..​കോ​വ​ളം ജം​ഗ്ഷ​നി​ലെ കെ​എ​സ് റോ​ഡ് വ​ന്ന് ചേ​രു​ന്ന സ്ഥ​ല​ത്താ​ണ് യൂ​ണി​റ്റ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്. അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.