ആ​ദ​രാ​ഞ്ജ​ലികൾ അ​ർ​പ്പി​ച്ചു
Wednesday, February 20, 2019 10:43 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​ച​ര​മ​മ​ട​ഞ്ഞ ജ​വാ​ൻ​മാ​ർ​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യേ​കി മ​ഞ്ഞ​പ്ര പി.​കെ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ളി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ ജ​വാ​ൻ​മാ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ജ​വാ​ൻ​മാ​രു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി​യേ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മൗ​ന​പ്രാ​ർ​ഥ​ന​യും ന​ട​ത്തി. സ്്കൗ​ട്ട​സ് ആ​ൻ​ഡ് ഗൈ​ഡ്സ്, റെ​ഡ് ക്രോ​സ്, എ​ൻ.​എ​സ്.​എ​സ്. വ​ള​ണ്ടി​യ​ർ​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ണി​മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ശി​വ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി

ചി​റ്റൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ക​ണ​ക്ക​ന്പാ​റ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സാ​ദി​ഖ് അ​ലി, എ.​ശ​ശി​ധ​ര​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ രാ​ജാ​മ​ണി, ബി​പി​ഒ മ​നു​ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ശി​വ​ദാ​സ്, അ​ബ്ദു​ൾ ഖ​നി, ഉ​മാ​ദേ​വി, ശി​വ​രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.