കെ​ഇ​ആ​ർ ഭേ​ദ​ഗ​തി ന്യൂ​ന​പ​ക്ഷാ​വ​കാ​ശ ധ്വം​സ​നം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Thursday, March 14, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ഷാ മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന അ​​വ​​കാ​​ശ​​ങ്ങ​​ൾ ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ന്ന കേ​​ര​​ള വി​​ദ്യാ​​ഭ്യാ​​സ ച​​ട്ട​​ങ്ങ​​ളി​​ലെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഭേ​​ദ​​ഗ​​തി​​ക​​ൾ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​ന്നു ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി. സം​​സ്ഥാ​​ന പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക നി​​യ​​മ​​നം മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളു​​ടെ മാ​​ത്രം അ​​വ​​കാ​​ശ​​മാ​​യി​​രി​​ക്കെ നി​​യ​​മ​​നാ​​ധി​​കാ​​രം ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ക​യാ​ണ്. ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്കു​​ന്ന​​താ​​ണ് ഈ ​​ഉ​​ത്ത​​ര​​വ്.
ന്യൂ​​സ്കൂ​​ൾ എ​​ന്ന ഗ​​ണ​​ത്തി​​ൽ വ​​രു​​ന്ന സ്കൂ​​ളു​​ക​​ളി​​ലെ നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ 1 :1 എ​​ന്ന അ​​നു​​പാ​​ത​​ത്തി​​ൽ നി​​യ​​മ​​നം ന​​ട​​ത്താ​​ൻ മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളെ നി​​ർ​​ബ​​ന്ധി​​ക്കു​​ന്ന ആ​​ദ്യ ഉ​​ത്ത​​ര​​വ് പ​​രി​​ഷ്ക​​രി​​ച്ച​​പ്പോ​​ൾ എ​​ല്ലാ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലും ഉ​​ണ്ടാ​​കു​​ന്ന അ​​ധി​​ക ത​​സ്തി​​ക​​ക​​ളി​​ലും 50: 50 എ​​ന്ന ക​​ണ​​ക്കി​​ൽ നി​​യ​​മ​​നം ന​​ൽ​​ക​​ണ​​മെ​​ന്ന ​വി​​ധ​​ത്തി​​ലാ​​ക്കി. ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്ക് അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​ലു​​ള്ള അ​​വ​​കാ​​ശം കെ​​ഇ​​ആ​​ർ പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ലൂ​​ടെ സ​​ർ​​ക്കാ​​ർ ക​​വ​​ർ​​ന്നെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​യ പ​​രി​​ഷ്ക​​ര​​ണ​​ത്തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ.​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, സി​​ബി മു​​ക്കാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.