തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ള്ളി ക​​വ​​ർ​​ച്ച: ചോ​​ദ്യം​​ചെ​​യ്യ​​ൽ തു​​ട​​രു​​ന്നു
Thursday, March 14, 2019 11:39 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഫൊ​​റോ​​നാ​​പ​​ള്ളി ഓ​​ഫീ​​സി​​ലെ ക​​വ​​ർ​​ച്ച​​ക്കേ​​സി​​ൽ പി​​ടി​​യി​​ലാ​​യ​​വ​​രെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്യ​​ൽ തു​​ട​​രു​​ന്നു.
പി​​ടി​​യി​​ലാ​​യ​​വ​​രു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടില്ലെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​ന്നു.
ഇവരുടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. സി​​സി ടി​​വി ദൃ​​ശ്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അന്വേഷണസംഘം ര​​ണ്ടു​​പേ​​രെ മാ​​വേ​​ലി​​ക്ക​​ര​​യി​​ൽനി​​ന്നു ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തി​​ച്ച് ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത്.

പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

ച​​ങ്ങ​​നാ​​ശേ​​രി: മാ​​തൃ-​​പി​​തൃ​​വേ​​ദി വ​​ട​​ക്കേ​​ക്ക​​ര യൂ​​ണി​​റ്റ് പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ പ​​ദ്ധ​​തി​​ക​​ൾ അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​സോ​​ണി ക​​ണ്ട​​ങ്ക​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വി​​കാ​​രി ഫാ.​​മാ​​ത്യു ക​​ള​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഡോ.​​ടോ​​മി ക​​ണ്ട​​ങ്ക​​രി, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, റോ​​യി ക​​പ്പാ​​ങ്ക​​ൽ, റെ​​ജി മു​​ല്ല​​ശേ​​രി, ലാ​​ലി​​ച്ച​​ൻ താ​​ഴൂ​​ർ, ബൈ​​ജു ആ​​ല​​ഞ്ചേ​​രി, ജോ​​ണി​​ച്ച​​ൻ കൂ​​ട്ടു​​മ്മേ​​ക്കാ​​ട്ടി​​ൽ, ആ​​ൻ​​സി ചേ​​ന്നോ​​ത്ത്, നി​​ർ​​മ​​ല തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.