അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
Saturday, March 16, 2019 10:40 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ 20 മു​ത​ൽ 24 വ​രെ കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള·​നാ​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.
ക​ണ്‍​വ​ൻ​ഷ​നു വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ബി​ൻ ജോ​സ​ഫ് പ​ന​യ്ക്ക​ൽ, വൈ​സ്ചെ​യ​ർ​മാ​ൻ ഫാ. ​ഫ്രാ​ൻ​സി​സ് കൊ​ടി​യ​നാ​ട്, ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​ജി​ത് വ​ർ​ക്കി കാ​ക്ക​രി​യി​ൽ, സാ​ബു ജോ​ണ്‍ ത​യ്യി​ൽ, സൈ​റ​സ് കോ​യി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു 3.30 മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​നും ധ്യാ​ന​വും. എ​ല്ലാ ദി​വ​സ​വും ജ​പ​മാ​ല​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ക. കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സി​ലിം​ഗി​നു​മാ​യി 21 മു​ത​ൽ 24 വ​രെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 20ന് ​വൈ​കു​ന്നേ​രം നാ​ലി​നു ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​രി​യി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠി​ക്കും. തു​ട​ർ​ന്ന് 4.15 ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യും ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.
ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 21നു ​വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ലും 22നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​നും നേ​തൃ​ത്വം ന​ല്കും. 23നു ​വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന​ദി​ന​മാ​യ 24നു ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഡൊ​മി​നി​ക് വാ​ള·​നാ​ൽ നേ​തൃ​ത്വം ന​ല്കും. ഫാ. ​ഡൊ​മി​നി​ക് വാ​ള·​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 80 അം​ഗ വൈ​ദി​ക​സം​ഘ​മാ​ണ് ധ്യാ​ന​ത്തി​നും കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സി​ലിം​ഗി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​തോ​ടൊ​പ്പം അ​റു​ന്നൂ​റോ​ളം വൈ​ദി​ക​രും സ​ന്യ​സ്ത​രും ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഉ​ണ്ടാ​കും. ദി​വ​സേ​ന 50,000 മു​ത​ൽ ഒ​രു​ല​ക്ഷം പേ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​നാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്കാ​യി ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​രി​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ദി​വ​സേ​ന​യു​ള്ള ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.