തി​രു​ശേ​ഷി​പ്പി​നു സ്വീ​ക​ര​ണം ന​ല്കി
Saturday, March 16, 2019 10:41 PM IST
മു​ട്ടാ​ർ: പു​രാ​ത​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് (കു​മ​രം​ചി​റ) പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​നു സ്വീ​ക​ര​ണം ന​ല്കി. ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന തി​രു​ശേ​ഷി​പ്പ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു മു​ട്ടാ​റി​ലെ​ത്തി.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ല്കി. ഇ​ന്നു രാ​ത്രി പ​ത്തു​വ​രെ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും.