കുട്ടനാട്ടിലും കായംകുളത്തും സി​വി​ജി​ൽ ആ​പ്പ് പ​രി​ശീ​ല​നം
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം പാ​ലി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ സി​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്പ് സം​വി​ധാ​ന​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.
ഇ​ന്നു മു​ത​ൽ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സി​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്പ് സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്ന് മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ അ​സി.​റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
18ന് ​രാ​വി​ലെ 10ന് ​കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ്, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, 11ന് ​ത​ല​വ​ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, 11.30ന് ​ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, രാ​മ​ങ്ക​രി വി​ല്ലേ​ജ് ഓ​ഫീ​സ്, ത​ല​വ​ടി വി​ല്ലേ​ജ് ഓ​ഫീ​സ്, ര​ണ്ടി​ന് ച​ന്പ​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ്, ത​ല​വ​ടി കൃ​ഷി​ഭ​വ​ൻ, 3ന് ​ത​ല​വ​ടി എ​ൽ​പി സ്കൂ​ൾ.
19ന് ​രാ​വി​ലെ 10ന് ​നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കാ​വാ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, 11.30ന് ​നെ​ടു​മു​ടി വി​ല്ലേ​ജ് ഓ​ഫീ​സ്, കാ​വാ​ലം വി​ല്ലേ​ജ് ഓ​ഫീ​സ്, എ​ട​തി വി​ല്ലേ​ജ് ഓ​ഫീ​സ്, 2ന് ​പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, എ​ട​ത്വ ക്യ​ഷി​ഭ​വ​ൻ, 3ന് ​പു​ളി​ങ്കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ്.
20ന് ​രാ​വി​ലെ 10ന് ​കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, 11.30ന് ​കൈ​ന​ക​രി വി​ല്ലേ​ജ് ഓ​ഫീ​സ്, മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ്. 21ന് ​രാ​വി​ലെ 10ന് ​വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, 11.30ന് ​വെ​ളി​യ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ്. 22ന് ​രാ​വി​ലെ 10ന് ​നീ​ലം​പേ​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ്, നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, 11.30ന് ​ത​ക​ഴി വി​ല്ലേ​ജ് ഓ​ഫീ​സ്, 2ന് ​വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്.
ഇ​ന്നു മു​ത​ൽ 21 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും സി​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്പ് സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്ന് കാ​യം​കു​ളം അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ ആ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മീ​നാ​കു​മാ​രി അ​മ്മ അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ 10.30ന് ​കാ​യം​കു​ളം മു​നി​സി​പ്പ​ൽ ഓ​ഫീ​സ്, 19ന് 10.30​ന് ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടി​ന് ക​ണ്ട​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, 20ന് 10.30​ന് കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​ക്ക്് പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, 21ന് 10.30​ന് ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​ക്ക് ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.