ക​യ​ർ മേ​ഖ​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​വെ​ന്ന് ക​യ​ർ ക​യ​റ്റു​മ​തി ക​ന്പ​നി ഉ​ട​മ​ക​ൾ
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: ക​യ​ർ-​ക​യ​ർ ഉ​ത്പ​ന്ന മേ​ഖ​ല വി​വി​ധ പ്ര​ശ്ന​ങ്ങ​ളാ​ൽ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണെ​ന്ന് ആ​ല​പ്പു​ഴ​യി​ൽ കൂ​ടി​യ ക​യ​ർ ക​യ​റ്റു​മ​തി ക​ന്പ​നി ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.
ക​യ​റും, ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും, നി​ർ​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ റ​മ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ലാ​ണ് ഇ​ഷ്യൂ​സ് ആ​ൻ​ഡ് സ​ജ​ക്ഷ​ൻ ഫോ​ർ പ്ര​മോ​ഷ​ൻ ഓ​ഫ് കൊ​യ​ർ പ്രോ​ഡ​ക്ട്സ് എ​ക്സ്പോ​ർ​ട്ട്സ് എ​ന്ന സെ​മി​നാ​റാ​ണ് മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്ത​ത്. കേ​ര​ള​ത്തി​ൽ ജി​എ​സ്ടി വ​ണ്‍​വേ ട്രാ​ഫി​ക്കാ​ണെ​ന്ന് സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.
പി​ഐ​ഇ​ഒ ഭാ​ര​വാ​ഹി​ക​ളാ​യ സു​മി​റ്റ്കു​മാ​ർ, ജോ​ണ്‍ ചാ​ക്കോ, അ​ഹ​മ്മ​ദ്, സാ​ജ​ൻ ബി. ​നാ​യ​ർ, കെ. ​ഉ​ണ്ണി​കൃ​ഷ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.