സ്ലീ​വാ പാ​ത ന​ട​ത്തി
Sunday, March 17, 2019 9:28 PM IST
ചേ​ർ​ത്ത​ല: തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലേ​ക്ക് വ​ലി​യ നോ​ന്പാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൈ​യ്ക്ക​ൽ മേ​രി ആ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ഗ്രാ​മീ​ണ സ്ലീ​വാ​പാ​ത ന​ട​ത്തി. ഫാ. ​ആ​ഷ്ലി​ൻ കു​ത്തു​കാ​ട്ട്, ജോ​ബ് കൂ​ട്ടു​ങ്ക​ൽ, പി.​എ​ഫ് ജോ​ർ​ജ്കു​ട്ടി, ഷാ​ജി മ​ര​ക്കാ​ശേ​രി, ഫ്രാ​ൻ​സീ​സ് പൊ​ക്ക​ത്തെ, മാ​ത്യു​സ് പ​ട്ടാ​ണം​ശേ​രി, ഷാ​ജി ചെ​റു​വ​ള്ളി​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ

കാ​യം​കു​ളം: ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം ആ​രി​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ർ​ത്ഥം എ​ൽ​ഡി​എ​ഫ് ക​രീ​ല​കു​ള​ങ്ങ​ര​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ. ​മ​ഹേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഹിം കൊ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. അ​ലി​യാ​ർ, ഷാ​ജി​ക​ല്ല​റ​ക്ക​ൽ, ജി. ​സ​ദാ​ശി​വ​ൻ പി​ള്ള, സി.​കെ. സു​രേ​ഷ് ബാ​ബു, കെ.​ബി. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.