അ​ഹിം​സ​യി​ലൂ​ടെ​യു​ള്ള ആ​ശ​യ​പ്ര​ചാ​ര​ണ​മാ​ണ് കാ​ലാ​തീ​തം: ഡോ . ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്നും അ​ഹിം​സ​യി​ലൂ​ടെ​യു​ള്ള ആ​ശ​യ​പ്ര​ചാ​ര​ണ​മാ​ണ് കാ​ലാ​തീ​ത​മാ​യി നി​ല​നി​ൽ​ക്കു​ക​യെ​ന്നും കേ​ര​ളാ ഗാ​ന്ധി സ്മാ​ര​ക നി​ധി മു​ൻ​ചെ​യ​ർ​മാ​നും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ .​എ​ൻ .രാ​ധാ​കൃ​ഷ്ണ​ൻ.
കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മ​ദ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നും സ​ർ​വോ​ദ​യ പ്ര​വ​ർ​ത്ത​ക​നും ആ​യ എ​ഫ്.​എം. ലാ​സ​റി​ന് വി​വി​ധ ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കി​യ അ​നു​മോ​ദ​ന ച​ട​ങ്ങു ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഡോ . ​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ.
ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പീ​സ് യൂ​ണി​വേ​ഴ്സി​റ്റി ഡോ​ക്ട്ട​ർ ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യാ​ണ് എ​ഫ്.​എം.​ലാ​സ​റി​നു തി​രു​വ​ന​ന്ത​പു​ര​ത്തു അ​നു​മോ​ദ​ന ച​ട​ങ്ങു സം​ഘ​ടി​പ്പി​ച്ച​ത് .
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും മു​ൻ പി​എ​സ്‌​സി അം​ഗ​വു​മാ​യ വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ റ​വ.​ഡോ. ആ​ർ. ക്രി​സ്തു​ദാ​സ് , പാ​ള​യം ഇ​മാം വി.​പി.​ഷു​ഹൈ​ബ് മൗ​ല​വി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ജോ​ൺ അ​രീ​ക്ക​ൽ , കേ​ര​ള ഹി​ന്ദി പ്ര​ചാ​ര സ​ഭ സെ​ക്ര​ട്ട​റി ബി.​മ​ധു, ഫാ.​ഡോ​ൺ ഡി.​പോ​ൾ, ശാ​ന്തി സ​മി​തി സെ​ക്ര​ട്ട​റി ജെ.​എം. റ​ഹിം, കേ​ര​ളാ സ​ർ​വോ​ദ​യ മ​ണ്ഡ​ലം നേ​താ​വ് ജി. ​സ​ദാ​ന​ന്ദ​ൻ , ജി​സി​ആ​ർ​ഡി ഡ​യ​റ​ക്ട​ർ ഡോ .​ജേ​ക്ക​ബ് പു​ളി​ക്ക​ൻ , ഡോ.​എ​ൻ.​ഗോ​പാ​ല കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ് , ലീ​ലാ​മ്മ ഐ​സ​ക് , വി.​ടി.​പോ​ളി, രു​ക്മി​ണി രാ​മ​കൃ​ഷ്ണ​ൻ, ശോ​ഭ പീ​റ്റ​ർ, കു​ന്ന​പ്പു​ഴ ശ്രീ​കു​മാ​ർ, ന​ഷീ​ദാ ബീ​ഗം, ബി.​ശ​ശി​കു​മാ​ര​ൻ നാ​യ​ർ, ഡോ .​എ​ഫ്.​എം. ലാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.