അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, March 18, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വാ​മ​ന​പു​രം വ​ലി​യ ക​ണി​ച്ചോ​ട് അ​മ​ൽ ഭ​വ​നി​ൽ സു​രേ​ഷ് (48) ആ​ണ് മ​രി​ച്ച​ത് .സം​സ്ഥാ​ന പാ​ത​യി​ൽ താ​ഴെ വാ​മ​ന​പു​രം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ക​ഴി​ഞ്ഞ 14 ന് ​രാ​ത്രി 8.30 നാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ​യു​മൊ​ത്ത് വാ​മ​ന​പു​ര​ത്ത് ഷോ​പ്പിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു. ഭാ​ര്യ​യെ ക​ട​യി​ൽ നി​ർ​ത്തി​യ ശേ​ഷം പെ​ട്രോ​ൾ അ​ടി​ക്കു​വാ​നാ​യി പ​മ്പി​ലേ​യ്ക്ക് തി​രി​യു​മ്പോ​ൾ വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നു കാ​രേ​റ്റ് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ധ​ര​ഹി​ത​നാ​യ ഇ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്ക​വെ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണ​ന്ത​ല എ​ച്ച്എം​എ​ൽ സ​ർ​വീ​സ് സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഉ​ഷാ​റാ​ണി. മ​ക്ക​ൾ: അ​ഞ്ജ​ന, അ​മ​ൽ. മ​രു​മ​ക​ൻ: ശ്യാം ​ബാ​ബു.