ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, March 18, 2019 9:49 PM IST
കാ​ഞ്ഞ​ങ്ങാ​ട് : കു​ളി​മു​റി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ള്‍ ദ​ക്ഷി​ണ്‍ സോ​നാ​പൂ​രി​ലെ പ​ച്ച​ക്ക​ല്‍​ഗു​രി​യി​ലെ ഗു​പി​നാ​ഥ് റോ​യ് (24)യാ​ണ് മ​രി​ച്ച​ത്. വാ​ര്‍​പ്പ് തൊ​ഴി​ലാ​ളി​യാ​യ റാ​യ് മൂ​ന്നു​മാ​സം മു​മ്പാ​ണ് ജോ​ലി തേ​ടി കാ​ഞ്ഞ​ങ്ങാ​ട്ട് എ​ത്തി​യ​ത്. സ്വി​ച്ചി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഷോ​ക്കേ​റ്റ​ത്. കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.