മ​ര​ണ​ത്തി​രു​നാ​ൾ
Monday, March 18, 2019 10:40 PM IST
ചേ​ർ​ത്ത​ല: മു​ട്ടം വ​ട​ക്കേ കു​രി​ശ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ ഇ​ന്ന് ആ​ച​രി​ക്കും. രാ​വി​ലെ 10.30 ന് ​വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ നേ​ർ​ച്ച​സ​ദ്യ വെ​ഞ്ച​രി​ക്കും. എ​ണ്ണാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി വി​ശാ​ല​മാ​യ പ​ന്ത​ൽ ത​യാ​റാ​ക്കി. നാ​നാ ജാ​തി മ​ത​സ്ഥ​ർ സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കും. നേ​ർ​ച്ച പാ​യ​സ വി​ത​ര​ണ​വും ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു സ​ഹ​വി​കാ​രി ഫാ. ​അ​നി​ൽ കി​ളി​യേ​ലി​ക്കു​ടി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ല​ക്ക​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും. പു​ല​ർ​ച്ചെ 5.30 നു ​റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ള​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യോ​ടെ​യാ​ണു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
7.30 നു ​നെ​ടു​മു​ടി മേ​രി​ക്യൂ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡോ​ണ്‍ ബോ​സ്കോ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ത്തീ​ൻ റീ​ത്തി​ൽ കു​ർ​ബാ​ന. 9.30നു ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു പ​ട​ഹാ​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ബി​ജോ മ​റ്റ​പ്പ​റ​ന്പ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. 11 നു ​ഫാ. തോ​മ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, 12 നു ​കു​ട്ടി​ക​ളു​ടെ ചോ​റൂ​ട്ട് നേ​ർ​ച്ച​യെ തു​ട​ർ​ന്നു ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഉൗ​ട്ടു​നേ​ർ​ച്ച ന​ട​ക്കും. നാ​ലി​നു കൊ​ടി​യി​റ​ക്കോ​ടെ തി​രു​നാ​ളി​നു സ​മാ​പ​നം കു​റി​ക്കും.
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ മ​ര​ണ​ത്തി​രു​നാ​ൾ. ഇ​ന്നു രാ​വി​ലെ പ​ത്തി​നു വി​ശു​ദ്ധ കു​ർ​ബാ​ന - വി​കാ​രി ഫാ. ​മോ​ർ​ളി തൈ​പ്പ​റ​ന്പി​ൽ. തു​ട​ർ​ന്നു 5,000 പേ​രു​ടെ നേ​ർ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും.
തു​റ​വൂ​ർ: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ. തു​റ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണ​വി​ത​ര​ണം. കു​ത്തി​യ​തോ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​നു ദി​വ്യ​ബ​ലി. തു​ട​ർ​ന്നു നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം. മ​രി​യാ​പു​രം സെ​ന്‍റ് മോ​നി​ക്ക ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ദി​വ്യ​ബ​ലി, തു​ട​ർ​ന്നു നേ​ർ​ച്ച​സ​ദ്യ. പ​ള്ളി​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ലി​ൽ രാ​വി​ലെ പ​ത്തി​ന് ദി​വ്യ​ബ​ലി. തു​ട​ർ​ന്നു നേ​ർ​ച്ച​സ​ദ്യ.

ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്

ആ​ല​പ്പു​ഴ: കേ​ര​ള വി​ധ​വാ വ​യോ​ജ​ന ക്ഷേ​മ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഇ​ന്ന് ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 11 ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​പ്പാ​ഞ്ചി​റ പൊ​ന്ന​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.