യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Monday, March 18, 2019 10:41 PM IST
അ​ന്പ​ല​പ്പു​ഴ: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. കു​റ​വ​ൻ​തോ​ട് സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ സു​മേ​ഷി​നെ (37) യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മു​റ്റ​ത്തു നി​ന്നി​രു​ന്ന അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യെ ഇ​യാ​ൾ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന്ന​പ്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം

മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ഫൊ​റോ​ന യു​വ​ദീ​പ്തി എ​സ്എം​വൈ​എം 47--ാമ​തു വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു മു​ൻ ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം 24നു ​മൂ​ന്നി​നു തെ​ക്കേ​ക്ക​ര സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഫോ​ണ്‍: 7907390343.