ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്
Monday, March 18, 2019 10:41 PM IST
ആ​ല​പ്പു​ഴ: കേ​ര​ള, ല​ക്ഷ​ദ്വീ​പ്, തെ​ക്ക​ൻ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ ഇ​ന്നു രാ​ത്രി 11.30 വ​രെ 1.8 മീ​റ്റ​ർ മു​ത​ൽ 2.2 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​യ​തി​നാ​ൽ, പ്ര​സ്തു​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​കാ​ല​യ​ള​വി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഒ​രാ​ൾ അ​റ​സ്റ്റി​ൽ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗൗ​ർ​ജി​ത​മാ​ക്കി

മാ​ന്നാ​ർ: ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ലം ത​ട​ഞ്ഞ​തി​നെ ചോ​ദി​ക്കു​വാ​ൻ എ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ വെ​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.
മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ പ​രു​വ​ത്ത​റ​യി​ൽ ര​ണ​ണ​നാ (46) ണ് ​പോ​ലീ​സ് പ​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്ത​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നം​വാ​ർ​ഡ് അം​ഗ​വു​മാ​യ ഇ​ര​മ​ത്തൂ​ർ കോ​ട്ട​യി​ൽ സ​ജി ഭ​വ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നു (53) വെ​ട്ടേ​റ്റ​ത്. ഇ​യാ​ൾ ക​കേ​ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.