മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Monday, March 18, 2019 10:54 PM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​രി​യൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്കും കോ​ട്ടോ​പ്പാ​ടം പു​റ്റാ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചും മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജും സം​യു​ക്ത​മാ​യി വെ​ഹി​ക്കി​ൾ ക്യാ​ന്പും സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണ​വും ര​ക്ത​നി​ധി അം​ഗ​ത്വ​മെ​ടു​ക്ക​ലും ന​ട​ത്തി.
ക്യാ​ന്പ് ഡോ. ​കെ.​എ.​ക​മ്മാ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ.​സി​ദ്ധി​ഖ് അ​ധ്യ​ക്ഷ​നാ​യി.
തു​ട​ർ​ന്നു പു​റ്റാ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ പ​ള്ളി​വി​കാ​രി ഫാ. ​എ​ൽ​ദോ ജേ​ക്ക​ബ് ഇ​ട​വ​ക​യി​ലെ മു​ഴു​വ​നാ​ളു​ക​ളും ര​ക്ത​ദാ​ന​സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ​തി​ന്‍റെ സ​മ്മ​ത​പ​ത്രം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​എ.​സി​ദ്ധി​ഖി​ന് കൈ​മാ​റി.

സ്കൂ​ൾ വാ​ർ​ഷി​കം നടത്തി

അ​ല​ന​ല്ലൂ​ർ: ചു​ണ്ടോ​ട്ടു​കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കം പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു കൂ​രി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണം​കു​ണ്ട്, കോ​യ​ക്കു​ന്ന്, കൈ​ര​ളി ആം​ഗ​ൻ​വാ​ടി​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​യ നാ​രാ​യ​ണി​ക്കു​ട്ടി, രാ​ധ, സ​ന്ധ്യ, ജ​മീ​ല, രു​ഗ്്മി​ണി, നൂ​ർ​ജ​ഹാ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് മാ​ഗ​സി​നു​ക​ളു​ടെ പ്ര​കാ​ശ​നം സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം അ​നി​ൽ​കു​മാ​ർ, കെ.​സ​ക്കീ​ർ ഹു​സൈ​ൻ, എ​സ്എ​സ്ജി ചെ​യ​ർ​മാ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, യു​വ​ശ​ക്തി ക്ല​ബ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​പ്ര​കാ​ശ്, ശ്രീ​ജ, റോ​ഷ്നി, റ​ഫ്്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.