ര​യ​റോം മ​ഖാം ഉ​റൂ​സ് 20 മു​ത​ൽ തു​ട​ങ്ങും
Tuesday, March 19, 2019 1:26 AM IST
ആ​ല​ക്കോ​ട്: ച​രി​ത്ര​പ്ര​സി​ദ്ധ ര​യ​റോം മ​ഖാം ഉ​റൂ​സ് 20 മു​ത​ൽ 24 വ​രെ ന​ട​ക്കു​മെ​ന്ന് ര​യ​റോം ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി. ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. അ​ബ്‌​ദു​ള്ള, ട്ര​ഷ​റ​ർ എം.​എ. ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, ഖ​ത്തീ​ബ് പി.​കെ. ബ​ഷീ​ർ ല​ത്തീ​ഫി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​സ്ത​ഫ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ര​യ​റോം ജു​മാ​അ​ത്ത് ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ര​യ​റോം ടൗ​ണി​നോ​ടു ചേ​ർ​ന്ന് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഇ​ഹ്‌​യാ​ഉ​ലു​മു​ദ്ദീ​ൻ ഹി​ഫ്ളൂ​ൽ ഖു​ർ ആ​ൻ കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​റൂ​സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. 20ന് ​രാ​വി​ലെ എ​ട്ടി​ന് മ​ഖാം സി​യാ​റ​ത്ത്, 8.15ന് ​പി.​പി. ബ​ഷീ​ർ പ​താ​ക ഉ​യ​ർ​ത്തും. രാ​ത്രി ഏ​ഴി​ന് മാ​സാ​ന്ത സ്വ​ലാ​ത്ത് വാ​ർ​ഷി​കം സ​യ്യി​ദ് അ​സ്‌​ലം ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. 21ന് ​രാ​ത്രി ഏ​ഴി​ന് കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഖു​ർ​ആ​ൻ കോ​ള​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​വി. അ​ബ്‌​ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മാ​ണി​യൂ​ർ അ​ഹ​മ്മ​ദ് മു​സ്‌​ലിയാ​ർ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​വി. സൈ​നു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 22ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​ഖ​ത്‌​മൂ​ൽ ഖു​ർ ആ​ൻ. അ​ബൂ​ബ​ക്ക​ർ ഫൈ​സി ഇ​ർ​ഫാ​നി നേ​തൃ​ത്വം ന​ൽ​കും.