എ​ൽ​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ‌‌
Tuesday, March 19, 2019 10:40 PM IST
മ​ല്ല​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ ​എ​ണ്ണ​യ്ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി പ​രി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​താ​ദ​ൾ എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ൻ എം. ​ഈ​പ്പ​ൻ, എം. ​ഫി​ലി​പ്പ് കോ​ശി, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പ്പ​ണി​ക്ക​ർ, ബെ​ന്നി പാ​റ​യി​ൽ, എ​സ്.​വി. സു​ബി​ൻ, ബീ​ന വ​ർ​ഗീ​സ്, വാ​ള​കം ജോ​ൺ, ജേ​ക്ക​ബ് ജോ​ർ​ജ്, എം.​ജെ. മാ​ത്യു, സ​ണ്ണി ജോ​ൺ​സ​ൺ, കെ.​കെ. സു​കു​മാ​ര​ൻ, റെ​ജി ശാ​മു​വേ​ൽ, രോ​ഹി​ണി ജോ​സ്, ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​സ്. വി​ജ​യ​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ​ൻ എം. ​ഈ​പ്പ​ൻ - ചെ​യ​ർ​മാ​ൻ, നി​രാ​ഞ്ജ​നം ബാ​ല​ച​ന്ദ്ര​ൻ, ബെ​ന്നി പാ​റ​യി​ൽ, എം.​ജെ. മാ​ത്യു, വാ​ള​കം ജോ​ൺ - വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ, ജോ​ർ​ജ്കു​ട്ടി പ​രി​യാ​രം - ക​ൺ​വീ​ന​ർ, എം.​ജെ. മാ​ത്യു, സ​ണ്ണി ജോ​ൺ​സ​ൺ, റോ​യി, ശി​വ​പ്ര​സാ​ദ്, രോ​ഹി​ണി ജോ​സ് - ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 151 അം​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും തെ​ര​ഞ്ഞെ​ടു​ത്തു. ‌‌