പി​ണ​റാ​യി മു​ണ്ടു​ടു​ത്ത ന​രേ​ന്ദ്ര​മോ​ദി: ജോ​ണ്‍​സ​ണ്‍ ‌
Tuesday, March 19, 2019 10:41 PM IST
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും തെ​ര​ഞ്ഞെ​ടു​പ്പ്. പി​ണ​റാ​യി വി​ജ​യ​ൻ ന​രേ​ന്ദ്ര​മോ​ദി​യു​ടെ ത​നി​പ്പ​ക​ർ​പ്പാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച​തും പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലെ​ത്തി​ച്ച​തു​മാ​യ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ധ​ന​മ​ന്ത്രി​യെ കൊ​ണ്ടു​വ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യി​പ്പി​ച്ച​ത്.
ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്താ​നാ​ണ് പി​ണ​റാ​യി സ​മ​യം ക​ണ്ടെ​ത്തി​യ​ത്. സം​ഘ് പ​രി​വാ​റി​നെ സ്തു​തി​ക്കു​ന്ന​തി​ൽ പി​ണ​റാ​യി ഒ​ട്ടും പി​ശു​ക്കു കാ​ട്ടാ​റി​ല്ല. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യം വി​മാ​നം ഇ​റ​ങ്ങി​യ​ത് അ​മി​ത്ഷാ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്കു കൈ​മാ​റാ​ൻ ബ്രോ​ക്ക​റു​ടെ പ​ണി​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത്. കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​ന്േ‍​റ​ത്. ഹാ​രി​സ​ന്േ‍​റ​ത​ട​ക്കം കേ​സ് കോ​ട​തി​യി​ൽ തോ​റ്റു കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം ചെ​യ്തു.
മു​ണ്ടു​ടു​ത്ത ന​രേ​ന്ദ്ര​മോ​ദി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ.രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റേ​ത്. രാ​ജ്യ താ​ത്പ​ര്യ​ങ്ങ​ൾ ബ​ലി​ക​ഴി​ക്ക​പ്പെ​ടു​ന്നു.
പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് ഒ​ളി​ച്ചോ​ട്ടം ന​ട​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. പ​ല തീ​രു​മാ​ന​ങ്ങ​ളും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​ർ പോ​ലും അ​റി​യാ​തെ​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് കോ​ണ്‍​ഗ്ര​സ്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ പി​ടി​പ്പു​കേ​ടി​ലാ​ണ് പ്ര​ള​യം അ​തി​രൂ​ക്ഷ​മാ​യെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.
കേ​ര​ള പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ വ​ൻ​തോ​തി​ൽ ഫ​ണ്ട് ശേ​ഖ​രി​ച്ചു​വെ​ങ്കി​ലും യാ​തൊ​ന്നും ചെ​യ്യാ​നാ​യി​ട്ടി​ല്ല. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​ര​സ​മൂ​ഹ​ത്തെ സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു. ‌