തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹ​രി​ത​ച​ട്ടം ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി ‌
Tuesday, March 19, 2019 10:41 PM IST
‌പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ര്‍​ഡു​ക ​ളും ബാ​ന​റു​ക​ളും പ്ലാ​സ്റ്റി​ക്, പി​വി​സി മു​ത​ലാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച​താ​വ​രു​ തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്.
പു​ന​രു​പ​യോ​ഗം ചെ​യ്യാ​വു​ന്ന​തും പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ​തു​മാ​യ വ​സ്തു​ക്ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. അ​ല​ങ്കാ​ര​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.
ഹ​രി​ത​കേ​ര​ളം, ശു​ചി​ത്വ​മി​ഷ​ന്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ, താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.
ഔ​ദ്യോ​ഗി​ക പ​ര​സ്യ​ങ്ങ​ള്‍, സൂ​ച​ക​ങ്ങ​ള്‍, ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ കോ​ട്ട​ണ്‍ തു​ണി, പേ​പ്പ​ര്‍ എ​ന്നീ വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്ക​ണം. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും ഡി​സ്പോ​സി​ബി​ള്‍ വ​സ്തു​ക്ക​ളും ഒ​ഴി​വാ​ക്ക​ണം.
പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ കൈ​മാ​റ്റ​ത്തി​നും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ ണം.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ജ​ന്റു​മാ​രും ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും കൊ​ണ്ടു​വ​രാ​ന്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​ണ്ടെ​യ്ന​റു​ക​ളും ഉ​പ​യോ​ഗി​ക്ക​രു​ത്.
ഔ​ദ്യോ​ഗി​ക​മാ​യി ന​ല്‍​കു​ന്ന ഫോ​ട്ടോ വോ​ട്ട​ര്‍ സ്ലി​പ്പ്, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ല്‍​കു​ന്ന സ്ലി​പ്പു​ക​ള്‍ എ​ന്നി​വ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​രു​ത്.
ഇ​വ ശേ​ഖ​രി​ച്ച് ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ‌