തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന​വി​ത​ര​ണം
Tuesday, March 19, 2019 10:53 PM IST
പി​രാ​യി​രി: പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വി​ത​ര​ണം 21, 22, 23 തീ​യ​തി​ക​ളി​ലാ​യി രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വി​ത​ര​ണം ചെ​യ്യും.
അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​സ​ൽ​രേ​ഖ​ക​ളും ആ​ധാ​ർ കാ​ർ​ഡു​മാ​യി വ​ന്ന് തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം കൈ​പ്പ​റ്റ​ണ​മെ​ന്ന് പി​രാ​യാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പ​ച്ച​ക്ക​റി വി​ത്തു​ക​ൾ എ​ത്തി

അ​ഗ​ളി: അ​ഗ​ളി, ഷോ​ള​യൂ​ർ, പു​തൂ​ർ കൃ​ഷി​ഭ​വ​നു​ക​ളി​ൽ പു​ന​ർ​ജ​നി പ​ച്ച​ക്ക​റി വി​ത്തു​ക​ൾ എ​ത്തി. ത​ക്കാ​ളി, മു​ള​ക്, മ​ത്ത​ൻ, ചീ​ര തു​ട​ങ്ങി​യ വി​ത്തു​ക​ൾ അ​ട​ങ്ങി​യ പാ​യ്ക്ക​റ്റ് സൗ​ജ​ന്യ​മാ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു ന​ല്കു​ക.ആ​വ​ശ്യ​മു​ള്ള​വ​ർ കൃ​ഷി​ഭ​വ​നു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.