വാസുദേവൻ അ​നു​സ്മ​ര​ണ​ം
Tuesday, March 19, 2019 10:56 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ ക​ർ​ഷ​കോ​ത്ത​മ അ​വാ​ർ​ഡ് ജേ​താ​വും ക​ർ​ഷ​ക​നേ​താ​വു​മാ​യി​രു​ന്ന പൊ​ൽ​പ്പു​ള്ളി വാ​സു​ദേ​വ​ന് ക​ർ​ഷ​ക​സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. കേ​നാ​ത്തു​പ​റ​ന്പി​ൽ ഭാ​ര​തീ​യ കി​സാ​ൻ​സം​ഘ് സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ഭാ​ര​തീ​യ കി​സാ​ൻ സം​ഘ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ.​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി സി.​എ​ച്ച്.​ര​മേ​ശ്, ചെ​ന്പ്രോ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖാ സെ​ക്ര​ട്ട​റി കാ​ർ​ത്തി​കേ​യ​ൻ, ന​രേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം ക​ർ​ഷ​ക​രും നേ​താ​ക്ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നാ​യ​ക​രും പ​ങ്കെ​ടു​ത്തു.
ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ, സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, ഭാ​ര​തീ​യ കി​സാ​ൻ​സം​ഘ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ.​നാ​രാ​യ​ണ​ൻ​കു​ട്ടി, അ​ന്ത​രി​ച്ച പൊ​ൽ​പ്പു​ള്ളി വാ​സു​ദേ​വ​ന്‍റെ മ​ക്ക​ൾ ര​മേ​ശ്, വി​നീ​ഷ് എ​ന്നി​വ​ർ വാ​സു​ദേ​വ​നെഅ​നു​സ്മ​രി​ച്ചു.