സ​ത്യ​കു​മാ​ർ അ​നു​സ്മ​ര​ണം
Tuesday, March 19, 2019 10:56 PM IST
പാ​ല​ക്കാ​ട്: ടാ​പ് നാ​ട​ക​വേ​ദി ര​ക്ഷാ​ധി​കാ​രി​യും മു​തി​ർ​ന്ന നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​ത്യ​കു​മാ​റി​ന്‍റെ അ​നു​സ്മ​ര​ണം ന​ട​ത്തി. പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാ​ട​ക സം​വി​ധാ​യ​ക​ൻ കെ.​എ.​ന​ന്ദ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​വി തൈ​ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടാ​പ് നാ​ട​ക​വേ​ദി പ്ര​സി​ഡ​ന്‍റ് വി.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം.​എ​സ്.​ദാ​സ് മാ​ട്ടു​മ​ന്ത, സൈ​നു​ദീ​ൻ മു​ണ്ട​ക്ക​യം, കെ.​പി.​ഹ​രി ഗോ​കു​ൽ​ദാ​സ്, ജി.​ശ്രീ​ധ​ര​ൻ, പു​ത്തൂ​ർ ര​വി, ശേ​ഖ​രി​പു​രം മാ​ധ​വ​ൻ, സ​തീ​ഷ് രാ​മ​കൃ​ഷ്ണ​ൻ, എം.​ബി.​അ​നൂ​പ്, ദീ​പം സു​രേ​ഷ്, ഡോ. ​പി.​സി.​ഏ​ലി​യാ​മ്മ, ല​ത മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടത്തി

ചി​റ്റൂ​ർ: സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യു​മാ​യി ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ചി​റ്റൂ​ർ താ​ലൂ​ക്ക് യൂ​ണി​റ്റ്. ചി​റ്റൂ​ർ കൊ​ങ്ങ​ൻ​പ​ട ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശോ​ധ​ന സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.
ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ആ​ർ​സി​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ വൃ​ന്ദാ ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ആ​ശൂ​പ​ത്രി വി​ക​സ​ന​സ​മി​തി അം​ഗം ക​ണ​ക്ക​ന്പാ​റ ബാ​ബു. ര​മ, ഐ​ആ​ർ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​മോ​ഹ​ന​ൻ, ചെ​ന്താ​മ​രാ​ക്ഷ​ൻ, കി​ട്ടു​ച്ചാ​മി, ര​വീ​ന്ദ്ര​ൻ അ​ത്തി​മ​ണി, സു​രേ​ഷ്, പ്ര​മോ​ദ് കു​മാ​ർ, രാ​ജീ​വ്, സ​ന്തോ​ഷ് കു​മാ​ർ, ശ്രു​തി പ്ര​സം​ഗി​ച്ചു.