ന​രി​ക്ക​ല്‍ ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മ്മ യു​പി സ്കൂ​ൾ വാ​ര്‍​ഷി​കം ന​ട​ത്തി
Tuesday, March 19, 2019 11:04 PM IST
പത്തനാപുരം: ന​രി​ക്ക​ല്‍ ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മ്മ യു​പി സ്കൂ​ളി​ന്‍റെ വാ​ര്‍​ഷി​കം ഡോ. ​യൂ​യാ​ക്കീം മാ​ര്‍ കൂ​റീ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​വ സ​നോ​ജ് ബാ​ബു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ർ​ത്തോ​മ്മാ സ​ഭാ കൗ​ൺ​സി​ൽ അം​ഗം പി.​എ.​സ​ജി​മോ​ൻ, സ​ഭാ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ലാ​ലാ​മ്മ വ​ർ​ഗീ​സ്, വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ത മാ​ത്തു​ക്കു​ട്ടി, ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി, വാ​ർ​ഡ് മെ​മ്പ​ർ അ​ജി ത​ങ്ക​ച്ച​ൻ, ജോ​സ് അ​മ്പ​ല​ക്ക​ര, സി.​റ്റി.​ജോ​ർ​ജ്, മാ​തേ​ഷ് കു​മാ​ർ, ജ​യ ഫി​ലി​പ്പ്, ജി​ജി തോ​മ​സ്, ആ​നി​യ​മ്മ, വ​ർ​ഗീ​സ് ത​ര​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​ബാ​ബു, അ​ധ്യാ​പി​ക അ​ച്ചാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി യാ​ത്ര​യ​പ്പ് ന​ൽ​കി.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊ​ല്ലം: പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടാ​ങ്കും മോ​ട്ട​റും ഘ​ടി​പ്പി​ച്ച ലോ​റി​ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്നും ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. 22ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.
കൊ​ല്ലം ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ യൂ​ണി​റ്റി​ലേ​ക്ക് വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. 25 വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സി​ലും 0474-2795675 ന​മ്പ​രി​ലും ല​ഭി​ക്കും.