യു​ഡി​എ​ഫി​ന് പി​ന്തു​ണ​യു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി
Wednesday, March 20, 2019 12:18 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ മ​തേ​ത​ര ഗ​വ​ണ്‍​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ വ​രാൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ന​ൽ​കി വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​എ​സ്. ജോ​ർ​ജ്, രാ​ജ​ൻ പൂ​താ​ടി, കു​ട്ട​പ്പ​ൻ നെ​ടു​ന്പാ​ല, കെ.​പി. ജോ​സ​ഫ്, എ.​വി. മ​ത്താ​യി, ഐ.​സി. ചാ​ക്കോ, ടി.​എ​ൽ. സാ​ബു, കെ.​കെ. ബേ​ബി, പി.​അ​ബ്ദു​ൾ സ​ലാം, ഡെ​ന്നി മാ​ത്യു, പി.​ടി. മ​ത്താ​യി, സി.​പി. ലൂ​ക്കോ​സ്, വ​ർ​ക്കി പാ​റ​പ്പു​റം, എം.​ജി. അ​ച്ച​ൻ​കു​ഞ്ഞ്, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, കു​ര്യ​ൻ ജോ​സ​ഫ്, ജോ​സ​ഫ് മാ​ണി​ശേ​രി, ബേ​ബി പു​ളി​മൂ​ട്ടി​ൽ, റാ​ണി വ​ർ​ക്കി, പി.​എം. ജ​യ​ശ്രീ, വി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി, കെ. ​ത​ങ്ക​ച്ച​ൻ, സ​ജ​യ​ൻ മാ​ത്യു, ചാ​ണ്ടി മാ​ത്യു, ജോ​സ് വ​ട്ടോ​ലി, പി.​യു. മാ​ണി, അ​ഷ​റ​ഫ് പൂ​ക്ക​യി​ൽ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, കെ.​എ. വ​ർ​ഗീ​സ്, ജോ​ണി ജോ​ണ്‍, മോ​ഹ​ൻ​ദാ​സ്, കെ.​എം. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ളും മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളും 30നു​ള്ളി​ൽ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.