എ​ൻ​എം​ഡി​സി-​കാ​ർ​ഷി​കോ​ത്പന്ന സം​ഭ​ര​ണ-​വി​പ​ണ​ന കേ​ന്ദ്രം
Wednesday, March 20, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: എ​ൻ​എം​ഡി​സി-​കാ​ർ​ഷി​കോ​ത്പന്ന സം​ഭ​ര​ണ-​വി​പ​ണ​ന കേ​ന്ദ്രം ക​ൽ​പ്പ​റ്റ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കാ​പ്പി, കു​രു​മു​ള​ക്, റ​ബ​ർ, ഏ​ലം, നാ​ളി​കേ​രം, ഇ​ഞ്ചി, ചു​ക്ക്, ചേ​ന, വാ​ഴ​ക്കു​ല തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​മി​ല്ലാ​തെ ന്യാ​യ​മാ​യ വി​ല ഉ​റ​പ്പ് വ​രു​ത്തി സം​ഭ​ര​ണ​വും വി​പ​ണ​ന​വു​മാ​ണ് ആ​രം​ഭി​ച്ച​ത്.
സം​ഭ​ര​ണ- വി​പ​ണ​ന കേ​ന്ദ്രം ക​ൽ​പ്പ​റ്റ പി​ണ​ങ്ങോ​ട് റോ​ഡി​ലു​ള്ള എ​ൻ​എം​ഡി​സി കോ​ന്പൗ​ണ്ടി​ൽ എ​ൻ​എം​ഡി​സി ചെ​യ​ർ​മാ​ൻ പി. ​സൈ​നു​ദ്ദീ​ൻ വൈ​ത്തി​രി​യി​ലെ ക​ർ​ഷ​ക​നാ​യ ഡി​വി​ലി​ൽ നി​ന്നും ആ​ദ്യ ഉ​ത്പ​ന്നം സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ മാ​നേ​ജ​ർ എം.​കെ. വി​പി​ന, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഉ​ല​ഹ​നാ​ൻ, ഗോ​പി​നാ​ഥ​ൻ, വേ​ലാ​യു​ധ​ൻ, ശ്രീ​ജ, ക​ൽ​പ്പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. ​സു​രേ​ഷ് ച​ന്ദ്ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി, ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് പ്ര​സി​ഡ​ന്‍റ് യു. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
1936 ൽ ​മ​ദി​രാ​ശി സ​ഹ​ക​ര​ണ നി​യ​മ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തും സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തു​മാ​യ സ്ഥാ​പ​ന​മാ​ണ് എ​ൻ​എം​ഡി​സി (നോ​ർ​ത്ത് മ​ല​ബാ​ർ ഡി​സ്ട്രി​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സ​പ്ലൈ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി) കോ​ഫീ ബോ​ർ​ഡി​ന്‍റെ അം​ഗീ​കൃ​ത സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ 1953 മു​ത​ൽ കാ​പ്പി​യു​ടെ കു​ത്ത​ക സം​ഭ​ര​ണം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ നാ​ണ്യ​വി​ള​ക​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ മെ​ച്ച​പ്പെ​ട്ട വി​ല ന​ൽ​കി സം​ഭ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​പ്പി​യു​ടെ സം​ഭ​ര​ണം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് കൈ​മാ​റി​യ​തും മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും എ​ൻ​എം​ഡി​സി യു​ടെ പ്ര​വ​ർ​ത്ത​നം സ്തം​ഭ​നാ​വ​സ്ഥ​യി​ലാകാൻ കാ​ര​ണ​മാ​യി. നാ​ളി​കേ​ര-​കൊ​പ്ര സം​ഭ​ര​ണ​ത്തി​ലൂ​ടെ​യും 1965 മു​ത​ൽ ശു​ദ്ധ​മാ​യ കോ​പ്പോ​ൾ ബ്രാ​ൻ​ഡ് വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദി​പ്പി​ച്ചു വി​ത​ര​ണ​വും ന​ട​ത്തി.
ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും കാ​ർ​ഷി​കോ​ത്പന്ന​ങ്ങ​ളു​ടെ​യും നാ​ണ്യ​വി​ള​ക​ളു​ടെ​യും മ​ല​ഞ്ച​ര​ക്കു​ക​ളു​ടേ​യും സം​ഭ​ര​ണ വി​പ​ണ​ന രം​ഗ​ത്തേ​ക്ക് എ​ൻ​എം​ഡി​സി പ്ര​വേ​ശി​ക്കു​ന്ന​ത്.