മൂ​ത്രാ​ശ​യ​ക്ക​ല്ല് പ​രി​ശോ​ധ​ന ക്യാ​ന്പ് 22ന്
Wednesday, March 20, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി സൗ​ജ​ന്യ മൂ​ത്രാ​ശ​യ​ക്ക​ല്ല് പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 22ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ആ​സ്റ്റ​ർ മിം​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ര​ജി​സ്ട്രേ​ഷ​നും​ ഡോ​ക്ട​റു​ടെ​ക​ണ്‍​സ​ൾ​ട്ടേ​ഷ​നും സൗ​ജ​ന്യ​മാ​ണ്.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രോ​ഗ നി​ർ​ണ​യ​ത്തി​ന്‍റെ​യും ചി​കി​ത്സ​യു​ടെ​യും ഭാ​ഗ​മാ​യി വേ​ണ്ടി​വ​ന്നേ​ക്കാ​വു​ന്ന ലാ​ബ് ടെ​സ്റ്റു​ക​ൾ​ക്കും ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും പ്ര​ത്യേ​ക ഇ​ള​വ് ല​ഭ്യ​മാ​കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്കും ബുക്കിംഗിനും 9562881177 എ​ന്ന ന​ന്പ​രി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​ വി​ളി​ക്കാം.