മ​ധു​സൂ​ദ​ന​ൻ ചെ​റു​ക്കാ​ടി​ന് ആ​ർ. കെ. ​ര​വി​വ​ർ​മ ക​വി​താ പു​ര​സ്കാ​രം
Wednesday, March 20, 2019 12:28 AM IST
പേ​രാ​മ്പ്ര: സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ർ. കെ. ​ര​വി​വ​ർ​മ​യു​ടെ സ്മ​ര​ണ​യ്ക്ക് ഭാ​ഷാ​ശ്രീ സാം​സ്കാ​രി​ക മാ​സി​ക ഏ​ർ​പ്പെ​ടു​ത്തി​യ ക​വി​താ പു​ര​സ്കാ​രം മ​ധു​സൂ​ദ​ന​ൻ ചെ​റു​ക്കാ​ടി​ന്‍റെ "നേ​ർ​ക്കാ​ഴ്ച "എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​നു ല​ഭി​ച്ചു.
ന​ര​യം​കു​ളം ത​ണ്ട​പ്പു​റ​ത്തു​മ്മ​ൽ താ​മ​സി​ക്കു​ന്ന മ​ധു​സൂ​ദ​ന​ൻ കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നാ​ണ്. "ഹൃ​ദ​യാ​ഞ്ജ​ലി" എ​ന്ന ല​ളി​ത​ഗാ​ന സ​മാ​ഹാ​ര​വും ഇ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 23 ന് ​ഉ​ച്ച​യ്ക്കുശേഷം ര​ണ്ടി​ന് പേ​രാ​മ്പ്ര കോ​ഓപ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കും. പി. ​പി. ശ്രീ​ധ​ര​നു​ണ്ണി, നൂ​റ​നാ​ട് മോ​ഹ​ന​ൻ, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.