തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വൻ​ഷ​നും ഇ​എം​എ​സ് അ​നു​സ്മ​ര​ണ​വും
Wednesday, March 20, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വൻ​ഷ​നും ഇ​എം​എ​സ് അ​നു​സ്മ​ര​ണ​വും ന​ട​ത്തി. മു​ൻ മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വു​മാ​യ പാ​ലൊ​ളി മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.
സി​പി​ഐ ജി​ല്ലാ ക​മ്മ​റ്റി അം​ഗം എം.​എ.​അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഗോ​വി​ന്ദ പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
ഐ​എ​ൻ​എ​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​പി.​ഇ​സ്ഹാ​ഖ്, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ. ​രാ​ജേ​ഷ്,എ​സ് ശ്രീ​രാ​ജ്, സി​പി​ഐ ഏ​രി​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​ആ​ർ.​മ​നോ​ജ്, സി.​കു​ഞ്ഞി​രാ​മ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭ​ദ്ര, വി.​കെ.​ഹം​സ, ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ കെ.​ജ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ചെ​യ​ർ​മാ​ൻ-​എം.​എ.​അ​ജ​യ​കു​മാ​ർ, ക​ണ്‍​വീ​ന​ർ -എ​ൻ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ-​പി.​ഗോ​വി​ന്ദ പ്ര​സാ​ദ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.