ക​ര​യോ​ഗ വാ​ര്‍​ഷി​കം
Wednesday, March 20, 2019 1:27 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം മു​ല്ല​ശേ​രി എ​ന്‍​എ​സ്എ​സ് ശ്രീ​ഭ​ദ്രാ​ക​ര​യോ​ഗ വാ​ര്‍​ഷി​കം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി.​എ.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ. ​എ​ന്‍. കൃ​ഷ്ണ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ര​ഘു​നാ​ഥ​ന്‍​നാ​യ​ര്‍ (പ്ര​സി​ഡ​ന്‍റ്), കെ.​ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ന്‍.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍ (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.